പ്രമേഹമുള്ളവര്‍ ഫ്രൂട്ട്‌സ് ജ്യൂസ് കുടിക്കരുത്; കാരണം ഇതാണ്

വിശപ്പ് ശമിപ്പിക്കാനും ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്

Credit : Social Media

എന്നാല്‍ പ്രമേഹ രോഗികള്‍ ഫ്രൂട്ട്സ് കഴിക്കാമോ എന്ന സംശയം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്

പ്രമേഹ രോഗികള്‍ക്കും ധൈര്യമായി ഫ്രൂട്ട്സ് കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Credit : Social Media

ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഫ്രൂട്ട്സാണ് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ നല്ലത്

Credit : Social Media

വിപണിയില്‍ ലഭ്യമായ മിക്ക ഫ്രൂട്ട്സിനും ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്

Credit : Social Media

അതേസമയം അമിതമായി ഫ്രൂട്ട്സ് കഴിക്കുന്ന ശീലം നന്നല്ല

Credit : Social Media

ആപ്പിള്‍, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്സിന് ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്

Credit : Social Media

മാമ്പഴം, പൈനാപ്പിള്‍, മുന്തിരി എന്നിവ താരതമ്യേന ഗ്ലൈസമിക് ഇന്‍ഡക്സ് കൂടിയ ഫ്രൂട്ട്സാണ്

Credit : Social Media

ഫൈബര്‍ ഘടകം പൂര്‍ണമായി ഇല്ലാതാകുന്നതിനാല്‍ ഫ്രൂട്ട്സ് ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല

Credit : Social Media

പ്രമേഹ രോഗികള്‍ അധികം പഴുക്കാത്ത ഫ്രൂട്ട്സാണ് കഴിക്കേണ്ടത്

മല്ലിയിലയുടെ ആരോഗ്യഗുണങ്ങൾ

Follow Us on :-