മിക്സ് ചെയ്ത് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല

Credit: Freepik

തണ്ണിമത്തൻ മറ്റ് പഴങ്ങൾക്കൊപ്പം കഴിക്കാൻ പാടില്ല

ദഹന പ്രശ്നം ഉള്ളതിനാലാണിത്

പ്രോട്ടീൻ അടങ്ങിയ പഴങ്ങളും സ്റ്റാർച്ച് കൂടുതലുള്ള പഴങ്ങളും ഒരുമിച്ച് കഴിക്കരുത്

Credit: Freepik

ഏത്തയ്ക്ക പേരയ്‌ക്കയ്‌ക്കൊപ്പം കഴിക്കരുത്

Credit: Freepik

അസിഡിക്ക് പഴങ്ങളും മധുരമുള്ള പഴങ്ങളും ഒരുമിച്ച് പാടില്ല

പപ്പായയും നാരങ്ങയും ഒരുമിച്ച് കഴിക്കരുത്

കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...

Follow Us on :-