കക്ഷത്തിലെ കറുപ്പ് നിറം മാറാൻ...
ചർമ്മ പ്രശ്നം മുതൽ ഹോർമോൺ വ്യതിയാനം വരെ കക്ഷത്തിലെ കറുപ്പിന് കാരണമാകുന്നു
Credit: Freepik
കക്ഷത്തിലെ കറുപ്പ് മാറാൻ ഏറ്റവും മികച്ചത് ബേക്കിങ് സോഡ ആണ്
Credit: Freepik
ബേക്കിങ് സോഡയും റോസ് വാട്ടറും മിക്സ് ചെയ്ത് തേയ്ക്കുക
Credit: Freepik
നാരങ്ങ തേച്ച് കുളിക്കുക
ഉരുളക്കിഴങ്ങിന്റെ നീര് തേച്ച് പിടിപ്പിക്കുക
വെള്ളരിക്കാ നീര് കക്ഷത്തിൽ പുരട്ടുക
കറ്റാർവാഴ ജെൽ കക്ഷത്തിൽ പുരട്ടി കഴുകി കളയുക
Credit: Freepik
lifestyle
കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഇറച്ചി
Follow Us on :-
കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഇറച്ചി