സമാധാനം വേണോ? ഈ ചെടി വളർത്തിയാൽ മതി!
പീസ് ലില്ലി വീട്ടിൽ വളർത്തുന്നത് കൊണ്ടുള്ള ഗുണം
Credit: Freepik
വീടിനകത്ത് ആണെങ്കിൽ ആവശ്യത്തിൽ കൂടുതൽ നനയ്ക്കണ്ട
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ മതി
സൂര്യപ്രകാശം ഇല്ലാത്ത മുറികളിൽ വളർത്താം
അശുദ്ധവായു ശുദ്ധീകരിക്കാൻ കഴിവുണ്ട് ഇതിന്
കിടപ്പുമുറിയിൽ വെച്ചാൽ നല്ല ഉറക്കം പ്രദാനം ചെയ്യും
Credit: Freepik
രാത്രിയിലും ഓക്‌സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണിത്
Credit: Freepik
മുറിക്കുള്ളിലെ പൊടികൾ വലിച്ചെടുക്കും
വർഷത്തിൽ ഒരിക്കലെങ്കിലും ഇലകൾ കഴുകണം
Credit: Freepik
മിതമായ രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വളപ്രയോഗം നടത്തുക
Credit: Freepik
lifestyle
ബ്ലൂബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
Follow Us on :-
ബ്ലൂബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?