യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ ഈ പഴങ്ങൾ

ഉയർന്ന യൂറിക് ആസിഡ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും

Freepik

ചെറിയിലെ ആന്റി ഓക്‌സിഡന്റുകള്‍ യൂറിക് ആസിഡ് ലെവല്‍ കുറയ്ക്കുന്നു

Freepik

ആപ്പിളിലെ മാലിക് ആസിഡ് യൂറിക് ആസിഡിനെ ന്യൂട്രലൈസ് ചെയ്യുന്നു

Freepik

സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി വീക്കത്തെ തടയുന്നു

Freepik

ബെറി പഴങ്ങളിലെ ആന്തോസയാനിനും യൂറിക് ആസിഡിനെ കുറയ്ക്കുന്നു

Freepik

പൈനാപ്പിളിലെ ബോമെലൈന്‍ വീക്കത്തെ തടയുന്നു

Freepik

പഴം പി എച്ച് ലവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

തണ്ണീര്‍ മത്തന്‍ യൂറിക് ആസിഡ് ഡൈല്യൂട്ട് ചെയ്യുന്നു

Freepik

വീട്ടിലെ സ്വിച്ച് ബോര്‍ഡ് വൃത്തിയാക്കണോ?

Follow Us on :-