വീട്ടിലെ സ്വിച്ച് ബോര്‍ഡ് വൃത്തിയാക്കണോ?
സ്ഥിരമായി ഉപയോഗിക്കുന്നതിനാല്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡും സ്വിച്ചുകളും വേഗം അഴുക്ക് പിടിക്കും
Credit: Freepik
സ്വിച്ച് ബോര്‍ഡിലെ അഴുക്ക് കളയാന്‍ ചില ടിപ്‌സുകള്‍ പറഞ്ഞു തരാം
പവര്‍ സപ്ലേ ഓഫ് ആക്കിയ ശേഷം വേണം സ്വിച്ച് ബോര്‍ഡ് വൃത്തിയാക്കാന്‍
Credit: Freepik
ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീര് ആദ്യം എടുക്കുക
Credit: Freepik
അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ക്കാം
Credit: Freepik
ഒരു കപ്പ് വെള്ളത്തിലേക്ക് ഇവ രണ്ടും നന്നായി യോജിപ്പിക്കുക
Credit: Freepik
ഈ മിശ്രിതത്തില്‍ ടൂത്ത് ബ്രഷ് മുക്കി സ്വിച്ച് ബോര്‍ഡും സ്വിച്ചുകളും വൃത്തിയാക്കാം
Credit: Freepik
അഴുക്ക് ഇളകി പോരുമ്പോള്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് അത് തുടച്ചെടുക്കുക
Credit: Freepik
ഉണങ്ങിയ തുണി കൊണ്ട് ഒരു തവണ കൂടി തുടയ്ക്കുന്നത് നല്ലതാണ്
Credit: Freepik
സ്വിച്ചുകളെല്ലാം വൃത്തിയാക്കിയ ശേഷം പവര്‍ സപ്ലേ ഓണ്‍ ചെയ്യാം
Credit: Freepik
lifestyle
ചെറുനാരങ്ങാ ഉണങ്ങി പോകാതിരിക്കാൻ ചെയ്യേണ്ടത്
Follow Us on :-
ചെറുനാരങ്ങാ ഉണങ്ങി പോകാതിരിക്കാൻ ചെയ്യേണ്ടത്