ആരോഗ്യകരമായി തൂക്കം കൂട്ടുവാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ആരോഗ്യകരമായ രീതിയില്‍ തൂക്കം വര്‍ധിപ്പിക്കുവാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം

Pixabay

ജങ്ക് ഫുഡുകള്‍ തടി വര്‍ധിപ്പിക്കുമെങ്കിലും ഹൃദയത്തിന്റെ ആരോഗ്യത്തിനടക്കം ദോഷകരമാണ്

പ്രോട്ടീന്‍ ധാരാളമുള്ള, ഹൈ ഫൈബറുള്ള ഭക്ഷണങ്ങളാണ് ശരീരത്തിന് നല്ലത്

ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന കലോറിയുടെ 50 ശതമാനം കാര്‍ബ്, 30 ശതമാനം പ്രോട്ടീന്‍ ഭാക്കിയുള്ളവ കൊഴുപ്പ് എന്നിങ്ങനെയാകാം

Pixabay

എന്നാല്‍ അധികമായ അളവില്‍ ഇവ കഴിക്കുന്നതും നല്ലതല്ല

Pixabay

ആഹാരത്തിനൊപ്പം വ്യായാമം പതിവായി ചെയ്യുന്നത് മസില്‍ മാസ് വര്‍ധിപ്പിക്കുന്നു

ശരീരത്തിന്റെ ഭാരം കൂട്ടാന്‍ കൃത്യമായ മാര്‍ഗമാണിത്

നട്ട്‌സുകള്‍,മുട്ട,ചീസ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

Pixabay

വഴുതനയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

Follow Us on :-