വഴുതനയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

ഫൈബറുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് വഴുതന, വഴുതന ആഹാരത്തില്‍ ഭാഗമാക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ നമുക്ക് സ്വന്തമാക്കാം

Pixabay

തലച്ചോറിന്റെ ആരോഗ്യത്തിന് വഴുതന നല്ലതാാണ്

Pixabay

അള്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു

Pixabay

വഴുതനയിലെ ക്ലോറോജെനിക് ആസിഡ് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു

Pixabay

ഇതിലെ പൊട്ടാസ്യം വിറ്റാമിന്‍ സി,ബി6 എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് വഴുതന, കാന്‍സര്‍ സെല്ലുകളുടെ വര്‍ധനവിനെ തടയാന്‍ വഴുതന സഹായിക്കുന്നു

Pixabay

ലോ കലോറി ഭക്ഷണമായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഫൈബറുകളുടെ സാന്നിധ്യം ദഹനം മെച്ചപ്പെടുത്തുന്നു

Pixabay

വഴുതനയിലെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്

Pixabay

മൂത്രമൊഴിക്കുമ്പോള്‍ ചീത്ത മണമുണ്ടോ? സൂക്ഷിക്കുക

Follow Us on :-