ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകുന്നു

എന്ത് കഴിച്ചാലും ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുന്നത് ഒരു രോഗാവസ്ഥയാണ്

Credit: Freepik

വയറിനുള്ളില്‍ ഗ്യാസ് നിറയുന്നതു മൂലമാണ് പലരും ഈ പ്രശ്‌നം നേരിടുന്നത്

ഗ്യാസ്‌ട്രോകോളിക് റിഫ്‌ളക്‌സ് അഥവാ ഗ്യാസ്‌ട്രോകോളിക് റെസ്‌പോണ്‍സ് എന്നാണ് ഈ അവസ്ഥയെ പറയുക

Credit: Freepik

ഭക്ഷണം അകത്തേക്ക് എത്തുമ്പോള്‍ ശരീരം ഒരു ഹോര്‍മോണ്‍ പുറത്തുവിടുന്നു

Credit: Freepik

ആമാശയത്തിലേക്ക് ഭക്ഷണം എത്തുന്നു എന്ന സൂചന നല്‍കുന്നതാണ് ഈ ഹോര്‍മോണ്‍

Credit: Freepik

ആ സമയത്ത് വന്‍കുടല്‍ ചുരുങ്ങുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സങ്കോചങ്ങള്‍ കാരണം മുന്‍പ് കഴിച്ച ഭക്ഷണ സാധനങ്ങള്‍ പുറന്തള്ളാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു

Credit: Freepik

ഈ പ്രവര്‍ത്തനത്തിന്റെ വേഗത ചിലരില്‍ കൂടുതലാണ്

അങ്ങനെയുള്ളവര്‍ക്കാണ് ഭക്ഷണം കഴിച്ച ഉടനെ മലവിസര്‍ജ്ജനം നടത്താന്‍ തോന്നുന്നത്

Credit: Freepik

ഗ്യാസ് മൂലം വയറിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഗ്യാസ്‌ട്രോകോളിക് റിഫ്‌ളക്‌സ് വര്‍ധിക്കാന്‍ കാരണം

Credit: Freepik

യൂറിക് ആസിഡ് കുറയ്ക്കാൻ ചെയ്യേണ്ടത്...

Follow Us on :-