ലോകത്തിലെ തന്നെ മൂന്നാമത്തെ കോടീശ്വരനായി ഗൗതം അദാനി

ലോക കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ മൂന്നാമതെത്തി ഗൗതം അദാനി

ലോകത്തിലെ തന്നെ മൂന്നാമത്തെ കോടീശ്വരനായി ഗൗതം അദാനി

ലോക കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ മൂന്നാമതെത്തി ഗൗതം അദാനി

ഇതാദ്യമായാണ് ഒരു ഏഷ്യാക്കാരൻ പട്ടികയിൽ മൂന്നാമതെത്തുന്നത്

ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് അദാനിയുടെ നേട്ടം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി പട്ടികയിൽ പതിനൊന്നാമതാണ് ണ്

ഇലോൺ മസ്ക്,ജെഫ് ബെസോസ് എന്നിവർ മാത്രമാണ് അദാനിക്ക് മുൻപിലുള്ളത്

ഈ വർഷം മാത്രം 60.9 ബില്യൺ ഡോളറിൻ്റെ വർധനവാണ് അദാനിയുടെ സമ്പാദ്യത്തിൽ ഉണ്ടായത്

പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയാക്കാം, ഗുണങ്ങള്‍ അനവധി

Follow Us on :-