ജിമ്മില്‍ പോയാല്‍ കിഡ്‌നി തകരാര്‍ വരുമോ?

ജിമ്മില്‍ പോയി സ്ഥിരം വ്യായാമം ചെയ്യുന്നത് ശരീരത്തിനു നല്ലതാണ്

Credit: Freepik

എന്നാല്‍ അശാസ്ത്രീയമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് അപകടകരമാണ്

Credit: Freepik

ജിമ്മില്‍ പോയി തുടങ്ങുമ്പോള്‍ ആദ്യം ചെറിയ വ്യായാമങ്ങള്‍ മാത്രം ചെയ്യുക

Credit: Freepik

ജിമ്മില്‍ പോയി വൃക്ക തകരാറിലാകുന്ന കേസുകള്‍ ഒരുപാട് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

Credit: Freepik

മസില്‍ ഫൈബേഴ്‌സ് പൊട്ടി മയോ ഗ്ലോബിന്‍ രക്തത്തില്‍ കലരുന്നതാണ് ഇതിനു കാരണം

Credit: Freepik

വൃക്കയെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൈറല്‍ ഫീവര്‍ പോലെ അസുഖങ്ങള്‍ ഉള്ള സമയത്ത് ജിം വര്‍ക്കൗട്ട് ചെയ്യരുത്

Credit: Freepik

ഹെവി വര്‍ക്കൗട്ടുകള്‍ ഒഴിവാക്കുക

Credit: Freepik

ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം ഒഴിവാക്കണം

Credit: Freepik

പ്രോട്ടീന്‍ ധാരാളം കഴിക്കണം. മായം ചേര്‍ന്ന പ്രോട്ടീന്‍ പൗഡറുകള്‍ ഒഴിവാക്കുക

Credit: Freepik

ബുദ്ധിവികാസത്തിനും എല്ലുകളുടെ വളർച്ചയ്ക്കും സൂര്യകാന്തി വിത്തുകൾ!

Follow Us on :-