നല്ല ഉറക്കം വേണോ, ഇക്കാര്യങ്ങൾ ശീലമാക്കു
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നിലവാരമുള്ള ഉറക്കം പ്രധാനമാണ്
Freepik, Freepik AI Generated
ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക
ഈ ശീലം ഉറക്കത്തെ മെച്ചപ്പെടുത്തും
Freepik, Freepik AI Generated
ഉറക്കത്തിന് മുൻപ് പുസ്തകം വായിക്കുന്നതോ, യോഗ ചെയ്യുന്നതോ പോലുള്ള കാര്യങ്ങൾ ചെയ്യാം
Freepik, Freepik AI Generated
ഉറക്കത്തിന് മുൻപ് ടിവി, ഫോൺ ഉപയോഗം ഒഴിവാക്കാം
Freepik, Freepik AI Generated
കഫീൻ,എരിവ് കൂടിയ, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കാം
Freepik, Freepik AI Generated
ചെറിയ വെളിച്ചത്തിൽ ഉറങ്ങാം
Freepik, Freepik AI Generated
ബെഡ്റൂം വൃത്തിയുള്ളതാക്കി വെയ്ക്കാം
Freepik, Freepik AI Generated
lifestyle
ഈ ബിസ്‌കറ്റ് കുട്ടികള്‍ക്ക് അധികം കൊടുക്കരുത് !
Follow Us on :-
ഈ ബിസ്‌കറ്റ് കുട്ടികള്‍ക്ക് അധികം കൊടുക്കരുത് !