നല്ല ഉറക്കം ലഭിക്കാന്‍ എന്തെല്ലാം ചെയ്യാം

ഒരു മനുഷ്യന്‍ ശരാശരി 7 മുതല്‍ 8 മണിക്കൂര്‍ വരെ ദിവസം ഉറങ്ങേണ്ടതാണ്

Pixabay/ webdunia

ശാരീരിക വ്യായാമം ശീലമാക്കുക

Pixabay/ webdunia

ഒരേസമയം ഉറങ്ങുന്നതും ഉണരുന്നതും ശീലമാക്കാം

കിടക്കുന്നതിന് മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും

Pixabay/ webdunia

ഉറങ്ങും മുന്‍പ് വയറുനിറച്ച് ഭക്ഷണം കഴിക്കാതിരിക്കുക

ഒന്നും കഴിക്കാതെയും ഉറങ്ങാന്‍ കിടക്കരുത്

Pixabay/ webdunia

ഉറക്കത്തിന് മുന്‍പ് കോഫി,ചായ എന്നിവ ഒഴിവാക്കാം

നല്ല കിടക്കയും തലയണയും അത് പോലെ മുഖ്യമാണ്

Pixabay/ webdunia

ഉറങ്ങും മുന്‍പ് ചെറുചൂടോടെ പാല്‍ കുടിക്കുന്നതും ഉറക്കം മെച്ചപ്പെടുത്തും

Pixabay/ webdunia

ചുട്ടുപൊള്ളുന്ന ചൂടില്‍ ഡയറ്റില്‍ ശര്‍ക്കരയും!

Follow Us on :-