പ്രോട്ടീന്റെ കലവറയാണ് ബീന്‍സ്

ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ദഹനത്തിന് ഉത്തമം

Freepik

കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും എന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു

Freepik

ഫാറ്റി ലിവര്‍ ചെറുക്കുന്നു

Freepik

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തുന്നു

Freepik

ബീന്‍സ് സാലഡായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

Freepik

Vitamin C Foods: വിറ്റാമിന്‍ സി കിട്ടാന്‍ കഴിക്കേണ്ടവ

Follow Us on :-