Vitamin C Foods: വിറ്റാമിന്‍ സി കിട്ടാന്‍ കഴിക്കേണ്ടവ
Vitamin C Rich Foods: രോഗപ്രതിരോധ ശേഷിക്ക് ശരീരത്തില്‍ വിറ്റാമിന്‍ സി അത്യാവശ്യമാണ്
Credit: Freepik
വിറ്റാമിന്‍ സി കുറയുമ്പോഴാണ് ഇടയ്ക്കിടെ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ വരുന്നത്
Credit: Freepik
വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക
ഓറഞ്ചിനേക്കാള്‍ 20 മടങ്ങ് വിറ്റാമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു
Credit: Freepik
സിട്രസ് പഴങ്ങളായ ഓറഞ്ച്, ചെറുനാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു
Credit: Freepik
പേരയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്
Credit: Freepik
വിറ്റാമിന്‍ സി ലഭിക്കാന്‍ കറികളില്‍ ഗ്രീന്‍ ചില്ലി, റെഡ് ചില്ലി എന്നിവ ഉള്‍പ്പെടുത്തുക
Credit: Freepik
പച്ചക്കറികളില്‍ ബ്രോക്കോളി വിറ്റാമിന്‍ സിയുടെ ഉറവിടമാണ്
Credit: Freepik
സ്‌ട്രോബെറിയും വിറ്റാമിന്‍ സിയുടെ ഉറവിടമാണ്
Credit: Freepik
lifestyle
കിഡ്‌നി സ്റ്റോണ്‍ തടയാന്‍ എന്ത് ചെയ്യാം
Follow Us on :-
കിഡ്‌നി സ്റ്റോണ്‍ തടയാന്‍ എന്ത് ചെയ്യാം