തൈരുണ്ടോ വീട്ടില്‍? ഈ ചൂടത്ത് കിടിലന്‍ മോരുവെള്ളം

കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മോരുവെള്ളം അഥവാ സംഭാരം ഏറെ ഗുണം ചെയ്യും

Credit : Social Media

ശരീരം തണുപ്പിക്കാന്‍ മോര് നല്ലതാണ്

മോര് വെള്ളം ചേര്‍ത്ത് നീട്ടിയെടുക്കുകയാണ് വേണ്ടത്

Credit : Social Media

ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്താല്‍ മോരുവെള്ളം കിടിലനാകും

Credit : Social Media

ഇഞ്ചി നന്നായി ചതച്ചിടുകയും പച്ചമുളക് അരിഞ്ഞിടുകയും വേണം

Credit : Social Media

ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ മോരില്‍ നിന്ന് ലഭിക്കുന്നു

Credit : Social Media

പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ജീവകങ്ങള്‍, എന്‍സൈമുകള്‍ എന്നിവ മോരില്‍ അടങ്ങിയിട്ടുണ്ട്

Credit : Social Media

മോരില്‍ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു

Credit : Social Media

ദഹനം സുഗമമാക്കാനും മോര് സഹായിക്കും

ശരീരം ജലാംശമുള്ളതായി സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

Follow Us on :-