ശരീരം ജലാംശമുള്ളതായി സൂക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

വേനല്‍കാലത്ത് ശരീരം ജലാംശമുള്ളതായി നിലനിര്‍ത്തേണ്ടത് ഏറെ പ്രധാനമാണ്, ഇതിനായി ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Pixabay/ webdunia

തണ്ണീര്‍മത്തനില്‍ 92% ജലമാണ്, കൂടാതെ വിറ്റാമിന്‍ എ,സി മഗ്‌നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

സ്‌ട്രോബെറിയില്‍ 91% വെള്ളമാണ്, കൂടാതെ ഫോളേറ്റ് മാംഗനീസ് എന്നിവയും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

പീച്ചില്‍ 89% ജലമാണ്, വിറ്റാമിന്‍ എ,സി,ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ഓറഞ്ചില്‍ 88% വെള്ളം, വിറ്റാമിന്‍ സിയ്‌ക്കൊപ്പം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

പാലില്‍ 91% വെള്ളമാണ്, കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

കക്കരിക്കയില്‍ 95% ജലമാണ്, കൂടാതെ വിറ്റാമിന്‍ കെ,പൊട്ടാസ്യം മഗ്‌നീഷ്യം എന്നിവയും

Pixabay/ webdunia

സൂപ്പുകളില്‍ 90% വും വെള്ളമാണ്, പച്ചക്കറികളോ മാംസമോ കൊണ്ട് ഉണ്ടാക്കാനാകും

Pixabay/ webdunia

ആഴ്ചയില്‍ 2 കാന്‍ സോഡ കുടിക്കുന്നുണ്ടോ? നിങ്ങള്‍ വ്യായാമം ചെയ്യുന്നത് വെറുതെ

Follow Us on :-