കോളിഫ്‌ളവർ കഴിക്കുന്നത് നല്ലതോ?

കോളിഫ്ളവറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്

Credit: Freepik

വൈറ്റമിൻ-സി, വൈറ്റമിൻ-കെ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് കോളിഫ്ളവർ

Credit: Freepik

വണ്ണം കുറയ്ക്കാനുള്ള ഡയറ്റിൽ ഈ വിഭവം ഉൾപ്പെടുത്താം

ഗര്‍ഭിണികൾക്ക് ഉത്തമമാണ് കോളിഫ്‌ളവർ

ഏത് രോഗമുള്ളവര്‍ക്കും ഇത് ധൈര്യമായി കഴിക്കാവുന്നതാണ്

കോളിഫ്ളവര്‍ കൊളസ്ട്രോള്‍ ഭീഷണി ഒട്ടും ഉയര്‍ത്താത്ത വിഭവമാണ്

കോളിഫ്ളവറിൽ കൊഴുപ്പ് തീരെ അടിഞ്ഞിട്ടില്ല

Credit: Freepik

തണ്ട് നല്ലതുപോലെ വെളുത്തിരിക്കുന്ന കോളിഫ്ളവര്‍ ആണ് മികച്ചത്

Credit: Freepik

തണ്ണിമത്തന്റെ വെളുത്ത ഭാഗം കളയരുത്!

Follow Us on :-