ദിവസവും സൈക്ക്‌ളിംഗ് ചെയ്യാം, ആരോഗ്യഗുണങ്ങള്‍ ഏറെ
ഒരു ശാരീരിക വ്യായാമം മാത്രമല്ല ഒട്ടേറെ ഗുണങ്ങളും സൈക്ക്‌ളിങ്ങിനുണ്ട്
Freepik
വിവിധ പേശികള്‍ ഉപയോഗിക്കുന്നതിനാല്‍ പോസ്റ്റര്‍ മെച്ചപ്പെടുത്തും
Freepik
ശ്വസനം ആവശ്യമായതിനാല്‍ ശ്വാസകോശത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നു
Freepik
സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Freepik
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്
Freepik
ശരീരഭാരം ക്രമീകരിക്കാനും ഒരു വ്യായമമായി സൈക്ക്‌ളിംഗ് നല്ലതാണ്
കൂടാതെ സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലത്
Freepik
സ്ഥിരമായുള്ള വ്യായാമം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
lifestyle
തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരമുണ്ട്
Follow Us on :-
തണുപ്പത്ത് മുടി കൊഴിച്ചിൽ കൂടുതലാണോ? പരിഹാരമുണ്ട്