ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
ജീവിതശൈലീ രോഗങ്ങളെ ചെറുക്കാന്‍ ഏറെ നല്ലതാണ് ഡ്രാഗണ്‍ ഫ്രൂട്ട്
Credit: Freepik
ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്
പ്രമേഹ രോഗികള്‍ക്ക് കഴിക്കാൻ കഴിയുന്ന മികച്ച പഴമാണിത്
ഡ്രാഗൺ ഫ്രൂട്ട്സ് നിങ്ങളുടെ ബി.പി നിയന്ത്രിക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് ഉത്തമമാണ്
വൈറ്റമിന്‍ സി, അയേണ്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്
അയേൺ അടങ്ങിയതിനാൽ ഇത് വിളർച്ച തടയും
Credit: Freepik
വൈറ്റമിന്‍ സി അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
Credit: Freepik
പോളിഫിനോളുകള്‍ അടങ്ങിയ ഈ പഴം ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയും
Credit: Freepik
lifestyle
പൈനപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തന്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
Follow Us on :-
പൈനപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തന്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ട്?