പൈനപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തന്‍ അനുഭവപ്പെടുന്നത് എന്തുകൊണ്ട്?

നിരവധി പേര്‍ക്കുള്ള സംശയത്തിന് ഉത്തരമറിയാം

Freepik

പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹിപ്പിക്കുന്ന ബ്രൊമലൈന്‍ അടങ്ങിയിരിക്കുന്നു

Freepik

ഈ എന്‍സൈമുകള്‍ വായില്‍ വെച്ച് തന്നെ പ്രോട്ടീനിനെ വിഘടിപ്പിക്കുന്നു

ഇതാണ് നാവിലെ അനുഭവത്തിന് കാരണം

കൂടാതെ പൈനാപ്പിളില്‍ റാഫൈഡുകള്‍ എന്ന് പറയുന്ന സൂചി പോലുള്ള ഘടനകളുമുണ്ട്

Freepik

പൈനാപ്പിള്‍ അസിഡിക്കാണ് ഇത് വായിലെ പി എച്ച് വ്യത്യാസപ്പെടുത്തും

Freepik

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം

Freepik

പൈനാപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കക്ഷണങ്ങളാക്കി മുറിക്കുക

Freepik

ഇത് 10 മിനിറ്റ് നേരം നേരിയ ഉപ്പ് ലായിനിയില്‍ മുക്കിവെച്ചതിന് ശേഷം കഴിക്കാം

Freepik

കര്‍ക്കിടകത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Follow Us on :-