രുചി മാത്രമല്ല, മാമ്പഴം ദിവസവും കഴിച്ചാല്‍ ഗുണങ്ങളേറെ

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം

Freepik

വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലത്

വിറ്റാമിന്‍ എ കാഴ്ച മെച്ചപ്പെടുത്തുന്നു

Freepik

പൊട്ടാസ്യത്തിന്റെ നല്ല സ്രോതസ്സാണ്, പേശികള്‍ക്ക് നല്ലത്

ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു, ടൈപ്പ് 2 ഡയബറ്റീസിന് നല്ലതാണ്

Freepik

ആന്റി കാന്‍സര്‍,ഇഫ്‌ളമേറ്ററി ഗുണങ്ങള്‍

Freepik

ഇഡ്ഡലി കല്ല് പോലെ ഇരിക്കുന്നോ?

Follow Us on :-