റാഡിഷ് ചില്ലറക്കാരനല്ല കേട്ടോ, ആരോഗ്യഗുണങ്ങള്‍ അറിയാം
റാഡിഷ് അഥവാ മുള്ളങ്കി ആരോഗ്യത്തിന് വളരെ നല്ലതാണ്
Freepik
ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ ദഹനത്തിന് നല്ലതാണ്
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആന്തോസയാനിനുകള്‍ അടങ്ങിയിരിക്കുന്നു
Freepik
പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം നിയന്ത്രിക്കാനും സഹായിക്കുന്നു
Freepik
ഇതിലെ വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
Freepik
കൊളാജന്‍ ഉത്പാദനത്തിനും റാഡിഷ് സഹായിക്കുന്നു
Freepik
ചുവന്ന റാഡിഷില്‍ വിറ്റാമിന്‍ ഇ,എ,സി,ബി6,കെ എന്നിവ അടങ്ങിയിരിക്കുന്നു
Freepik
മുഖക്കുരു, വരണ്ട ചര്‍മം, തിണര്‍പ്പ് എന്നിവയ്ക്ക് നല്ലതാണ്
Freepik
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും റാഡിഷ് സഹായിക്കുന്നു
Freepik
lifestyle
ഉണക്കമീന്‍ കൂടുതല്‍ രുചികരമാകാന്‍
Follow Us on :-
ഉണക്കമീന്‍ കൂടുതല്‍ രുചികരമാകാന്‍