ഉണക്കമീന്‍ കൂടുതല്‍ രുചികരമാകാന്‍

ഫ്രഷ് മീനിന്റെ രുചി ഇല്ലെങ്കിലും ഉണക്കമീനും ചോറിനു പറ്റിയ കോംബിനേഷന്‍ ആണ്

Credit: Freepik

ഒന്ന് രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉണക്കമീന്‍ കൂടുതല്‍ രുചികരമായി വറുത്തെടുക്കാന്‍ സാധിക്കും

Credit: Freepik

വറുക്കാനുള്ള ഉണക്കമീന്‍ ഏതാനും മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക

Credit: Freepik

അതിനു ശേഷം പുറംതോല്‍ ചീന്തി കളയാവുന്നതാണ്

പുറംതോല്‍ കളഞ്ഞ ശേഷവും നന്നായി കഴുകണം

Credit: Freepik

അല്‍പ്പം മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഉണക്കമീനില്‍ പുരട്ടി വയ്ക്കുന്നത് നല്ലതാണ്

Credit: Freepik

പൊടികള്‍ ചേര്‍ത്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ ശേഷം വറുക്കാവുന്നതാണ്

Credit: Freepik

വറവ് പാകമാവുമ്പോള്‍ മീനിനു മുകളിലേക്ക് കുറച്ച് വേപ്പില കൂടി ചേര്‍ത്ത് യോജിപ്പിക്കുന്നത് നല്ലതാണ്

Credit: Freepik

അടിവസ്ത്രം ബാത്ത്‌റൂമില്‍ ഉണക്കാനിടരുത്

Follow Us on :-