ഹൃദയാരോഗ്യത്തിന് വെളുത്തുള്ളി, ആരോഗ്യഗുണങ്ങള്‍ അറിയാം

അടുക്കളയില്‍ നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിയാം

Pixabay,Webdunia

രാത്രി കിടക്കും മുന്‍പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തപ്രവാഹം വര്‍ധിക്കാനും സഹായിക്കുന്നു

ഹൃദയാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു

Pixabay,Webdunia

ഇതിലെ അല്ലിസിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

Pixabay,Webdunia

ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് നല്ല ഉറക്കത്തിന് സഹായിക്കുന്നു

Pixabay,Webdunia

ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍, പ്രായാധിക്യം കുറയ്ക്കുന്നു

Pixabay,Webdunia

വീക്കം തടയാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്നു

Pixabay,Webdunia

ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുന്നു

മുളകുപൊടിയേക്കാള്‍ നല്ലത് പച്ചമുളക് തന്നെ

Follow Us on :-