ചെമ്പരത്തി പൂവിന് ഗുണങ്ങള്‍ ഏറെ

ധാരാളം ആരോഗ്യഗുണങ്ങള്‍ അടങ്ങിയവയാണ് ചെമ്പരത്തി

Pixabay,Webdunia

ആയുര്‍വേദത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അതിനാല്‍ നല്ലതാണ്

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Pixabay,Webdunia

സീസണല്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു

Pixabay,Webdunia

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay,Webdunia

ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു

Pixabay,Webdunia

ആര്‍ത്രൈറ്റീസ് ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Follow Us on :-