മുറ്റത്തെ മുല്ലയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

മുറ്റത്തെ മുല്ല ചില്ലറക്കാരിയല്ല, അറിയാം ആരോഗ്യ ഗുണങ്ങൾ

Credit: Freepik

മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകും

മുല്ലപ്പൂ ചായ വായു സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം

മുല്ലപ്പൂ ചായ ഹൃദയാഘാതത്തെ തടയുന്നു

ശരീരഭാരം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ സഹായിക്കും

ഇത് അധിക കൊഴുപ്പ് നീക്കും

Credit: Freepik

വിഷാദം, ഉറക്കമില്ലായ്മ, അൽഷിമേഴ്സ് എന്നിവയ്ക്ക് മുല്ലപ്പൂ നല്ലതാണ്

Credit: Freepik

മുല്ലപ്പൂ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും

Credit: Freepik

പകല്‍ അടി ആപത്ത്

Follow Us on :-