മഴക്കാലത്ത് രോഗപ്രതിരോധശേഷി നേടാന്‍ ചെറുപയര്‍
മണ്‍സൂണ്‍ കാലത്ത് ആരോഗ്യത്തിന് ഏറെ നല്ലതാണ് ചെറുപയര്‍
Pixabay,Webdunia
ആന്റി ഓക്ദിഡന്റുകള്‍, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നം
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു
Pixabay,Webdunia
തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു
Pixabay,Webdunia
പനി,രുചിക്കുറവ്,അള്‍സര്‍ എന്നിവയ്ക്ക് ചെറുപയര്‍ നല്ലതാണ്
Pixabay,Webdunia
മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും
Pixabay,Webdunia
മഴക്കാലത്ത് സൂപ്പായി ചെറുപയര്‍ കുടിക്കുന്നത് ശരീരത്തിന് ചൂട് നല്‍കാനും സഹായിക്കും
Pixabay,Webdunia
lifestyle
പച്ചക്കറി ഇത്രയും കനം കുറച്ച് അരിയണോ
Follow Us on :-
പച്ചക്കറി ഇത്രയും കനം കുറച്ച് അരിയണോ