പ്രതിരോധ ശേഷി സ്വന്തമാക്കാം, കൂണ്‍ കഴിക്കു

മഴക്കാലമായാല്‍ നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഭക്ഷണമാണ് കൂണ്‍, ഇത് കഴിക്കുന്നത് മൂലം ധാരാളം ആരോഗ്യഗുണങ്ങളുണ്ട്

Pixabay

ഹരിതകം ഇല്ലാത്ത സസ്യമാണ് കൂണ്‍

ധാരാളം പോഷകഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്

വൈറ്റമിന്‍ ഡി,ബി2,ബി3 എന്നിവയുടെ സാന്നിധ്യം

റിബോഫ്‌ലോബിന്‍,തയാമൈന്‍,നികോണിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു

Pixabay

കൂണിലെ ആന്റി ഓക്‌സിഡന്റ് പ്രതിരോധശേഷിക്ക് നല്ലത്

Pixabay

രക്തസമ്മര്‍ദ്ദം, കാന്‍സര്‍,ട്യൂമര്‍,രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കുന്നു

Pixabay

ഭക്ഷണത്തിലെ പഞ്ചസാരയെ ഊര്‍ജമാക്കുന്നു

കരളിന്റെ ആരോഗ്യത്തിനും നല്ലത്

Pixabay

വീട്ടില്‍ തയ്യാറാക്കാം സ്‌പോഞ്ച് പോലുള്ള കൊഴുക്കട്ട

Follow Us on :-