വെണ്ടയ്ക്ക നിസാരനല്ല, ഒട്ടേറെയുണ്ട് ആരോഗ്യഗുണങ്ങള്‍

നമുക്ക് സുലഭമായി ലഭിക്കുന്ന വെണ്ടക്കയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെ

Pixabay/ webdunia

വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധശേഷി നല്‍കുന്നു

Pixabay/ webdunia

കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നു, ആരോഗ്യമുള്ള ചര്‍മ്മത്തിന് നല്ലത്

Pixabay/ webdunia

വിറ്റാമിന്‍ കെ രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ആന്റി ഓക്‌സിഡന്റുകള്‍ വീക്കം തടയുന്നു

Pixabay/ webdunia

സന്ധിവാതം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് നല്ലത്

Pixabay/ webdunia

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

Pixabay/ webdunia

ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനത്തിന് നല്ലത്

Pixabay/ webdunia

കുറഞ്ഞ കലോറിയും കൊഴുപ്പും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/ webdunia

പ്രമേഹരോഗികള്‍ക്ക് വെണ്ടയ്ക്ക നല്ലതാണ്‌

Pixabay/ webdunia

പഴം പുഴുങ്ങി കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയുമോ?

Follow Us on :-