പപ്പായയുടെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ പരിസരത്ത് സുലഭമായി കാണുന്ന ഒന്നാണ് പപ്പായ, നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്

Pixabay

പപ്പായയിലെ പപ്പെയ്ന്‍ എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു

മറ്റൊരു എന്‍സൈമായ കാര്‍പെഉന്‍ ഹൃദയാരോഗ്യത്തിന് ഗുണപ്രദം

ആമാശയത്തിലെ വിര,കൃമി എന്നിവ നശിപ്പിക്കുന്നു

Pixabay

കുടലിലെ അണുബാധ തടയുന്നു,കാന്‍സര്‍ രോഗികള്‍ക്ക് ഗുണപ്രദം

Pixabay

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു

Pixabay

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു,എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്

പ്രമേഹം,ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നു

Pixabay

മുടിയുടെ ആരോഗ്യത്തിന് ഉത്തമം

ലോക ഹൃദയ ദിനം, ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം

Follow Us on :-