ചൂടല്ലേ, മുഖത്ത് പപ്പായ തേയ്ക്കാം

ചൂടുകാലത്ത് നിങ്ങളുടെ മുഖ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ പപ്പായ നല്ലതാണ്

Credit : Social Media

പപ്പായ ഫേഷ്യല്‍ ശീലമാക്കിയാല്‍ ഉള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

Credit : Social Media

നന്നായി പഴുത്ത പപ്പായ പള്‍പ്പ് പോലെയാക്കി അല്‍പ്പനേരം മുഖത്ത് പുരട്ടുകയാണ് വേണ്ടത്

പപ്പായ പുരട്ടിയിട്ട ശേഷം നന്നായി മുഖത്ത് സ്‌ക്രബ് ചെയ്യണം

Credit : Social Media

ചൂട് കാരണം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ പപ്പായ സഹായിക്കും

Credit : Social Media

ധാരാളം ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ പഴമാണ് പപ്പായ

Credit : Social Media

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുന്നു

Credit : Social Media

പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ നിര്‍ജീലികരണം തടയുന്നു

Credit : Social Media

നിര്‍ജീവ കോശങ്ങളെ പപ്പായ നശിപ്പിക്കും

വേനല്‍ക്കാല രോഗങ്ങള്‍, എന്തെല്ലാം ശ്രദ്ധിക്കണം

Follow Us on :-