പിയര്‍ പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?

മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് പിയര്‍

Pixabay,Webdunia

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു

Pixabay,Webdunia

ഇവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Pixabay,Webdunia

ധാരാളം ഫൈവര്‍ ഉള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നു, മലബന്ധം തടയുന്നു

Pixabay,Webdunia

ധാരാളം വെള്ളം അടങ്ങിയിരിക്കുന്നു, നിര്‍ജ്ജലീകരണത്തെ തടയുന്നു

Pixabay,Webdunia

പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

Pixabay,Webdunia

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പിയര്‍ നല്ലതാണ്

വിശപ്പ് മാറിയെന്ന് എങ്ങനെ മനസിലാക്കാം

Follow Us on :-