വിശപ്പ് മാറിയെന്ന് എങ്ങനെ മനസിലാക്കാം

വയര്‍ നൂറ് ശതമാനം നിറയുന്നതു വരെ ഭക്ഷണം കഴിക്കരുത്

Freepik

വിശപ്പ് മാറുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് ബോധ്യപ്പെടും

ഭക്ഷണം അമിതമായാല്‍ ഉദരഭാഗത്തെ പേശികള്‍ വലിയാന്‍ തുടങ്ങും

Freepik

വയറ് വികസിക്കുന്ന അവസ്ഥ വരെ ഭക്ഷണം കഴിക്കരുത്

Freepik

വിശപ്പ് മാറുമ്പോള്‍ ശരീരം ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും

Freepik

ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ചതായി നിങ്ങളുടെ തലച്ചോറും പ്രതികരിക്കും

Freepik

ഈ നിമിഷം ഭക്ഷണം അവസാനിപ്പിക്കാനുള്ളതാണ്

Freepik

വിശപ്പ് മാറിയെന്ന് ബോധ്യമായിട്ടും ഭക്ഷണം തുടര്‍ന്നാല്‍ വയര്‍ വീര്‍ക്കാന്‍ തുടങ്ങും

Freepik

അവക്കാഡോയ്‌ക്കൊപ്പം ഈ ഭക്ഷണങ്ങള്‍ പാടില്ല, കാരണങ്ങളുണ്ട്

Follow Us on :-