ഓര്‍മക്കുറവിന് മാതളനാരങ്ങ ജ്യൂസ്!
മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്ന അനാറിന്റെ ഗുണങ്ങള്‍ അറിയാം
Freepik
ധാരാളം ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്
Freepik
ഇതിലെ യൂറോലിത്തിന്‍ എ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു
Freepik
തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നു
Freepik
പക്ഷാഘാത സാധ്യത കുറയ്ക്കുന്നു
Freepik
ന്യൂറോട്രാന്‍സ്മിറ്ററുകളെ ഉത്തേജിപ്പിക്കാനും അനാറിനാകും
Freepik
രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതാണ്
Freepik
അതിനാല്‍ തന്നെ മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടതുണ്ട്
Freepik
മാതളനാരങ്ങയ്ക്ക് അസിഡിക് ഗുണങ്ങള്‍ ഉള്ളതിനാല്‍ കഴിച്ച ശേഷം വായ കഴുകാനും ശ്രദ്ധിക്കണം
Freepik
lifestyle
കൂർക്കം വലിച്ചാണോ കിടന്നുറങ്ങുന്നത്? വഴിയുണ്ട്!
Follow Us on :-
കൂർക്കം വലിച്ചാണോ കിടന്നുറങ്ങുന്നത്? വഴിയുണ്ട്!