ശരീരഭാരവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സ്വീറ്റ് കോണ്‍
വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു
Pixabay/ webdunia
ഇതിലെ ഫോളേറ്റ് ഗര്‍ഭിണിമാര്‍ക്ക് നല്ലതാണ്
ല്യൂട്ടിന്‍,സീസാന്തില്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
Pixabay/ webdunia
ഇത് തിമിരം തടയാന്‍ സഹായിക്കുന്നു
Pixabay/ webdunia
കലോറി കുറവായതിനാല്‍ തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
Pixabay/ webdunia
കോമ്പ്‌ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് ചോളം
Pixabay/ webdunia
നാച്ചുറല്‍ ഷുഗര്‍ ഉള്ളതിനാല്‍ പെട്ടെന്ന് ഊര്‍ജം നല്‍കുന്നു
പ്രായമാകലിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു
Pixabay/ webdunia
ഇതിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
Pixabay/ webdunia
ഗ്ലൂട്ടന്‍ രഹിതമായ ഭക്ഷണമാണ് ചോളം
Pixabay/ webdunia
lifestyle
ഓയിലി സ്‌കിന്‍ ഉള്ളവര്‍ വെള്ളരിക്ക കഴിക്കുക
Follow Us on :-
ഓയിലി സ്‌കിന്‍ ഉള്ളവര്‍ വെള്ളരിക്ക കഴിക്കുക