ചാമ്പയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

നമ്മുടെ ചുറ്റുപാടുകളില്‍ സാധാരണമായി കാണുന്ന ചാമ്പയ്ക്കയുടെ ഗുണങ്ങള്‍ അറിയാമോ

Social Media, Pixabay

ഇതിലെ 90 ശതമാനവും വെള്ളമാണ്, അതിനാല്‍ ശരീരത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തുന്നു

Social Media, Pixabay

ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തിന് സഹായിക്കുന്നു

Social Media, Pixabay

വിറ്റാമിന്‍ സി,എ എന്നിങ്ങനെ അവശ്യമായ വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു

Social Media, Pixabay

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Social Media, Pixabay

ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്നു

Social Media, Pixabay

ചീരയുടെ ആരോഗ്യഗുണങ്ങള്‍

Follow Us on :-