അത്താഴം ഉപേക്ഷിച്ചാൽ ശരീരഭാരം കുറയുമോ?

ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്

Freepik

ഇതിനായി അത്താഴം ഉപേക്ഷിക്കുക എന്ന കാര്യമാണ് പലരും ചെയ്യുന്നത്

രാത്രിയിൽ ഭക്ഷണം ഉപേക്ഷിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവിൽ വ്യത്യാസമുണ്ടാക്കും

ശരീരത്തിൻ്റെ മെറ്റബോളിസം പതുക്കെയാക്കും

Freepik

ഇനി ഭക്ഷണം ലഭിക്കില്ലെന്ന സാഹചര്യത്തിൽ ശരീരം കൊഴുപ്പ് ശേഖരിക്കാനായി തുടങ്ങും

Freepik

ഇതോടെ ഭാരം കൂടുന്നതിന് ചിലപ്പോൾ ഈ ശീലം കാരണമാകാം

Freepik

രാത്രിയിൽ ഭക്ഷണം കുറയ്ക്കുന്നത് മൂഡിനെയും ബാധിക്കാം

വിഷാദരോഗികൾ, രോഗങ്ങളുള്ളവർ ഒരു കാരണവശാലും അത്താഴം മുടക്കരുത്

Freepik

പകരം ലഘുവായ രീതിയിൽ രാത്രിയിൽ കഴിക്കുന്നതാണ് നല്ലത്

Freepik

അത്താഴവും ബ്രേയ്ക്ക് ഫാസ്റ്റും തമ്മിൽ 10 മണിക്കൂർ ഇടവേളയുണ്ടാകണം

ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

Freepik

ഇതെല്ലാം തന്നെ പൊതുവായ വിവരങ്ങളാണ്

Freepik

എപ്പോഴും ഒരു ആരോഗ്യവിദഗ്ധനെ കണ്ടതിന് ശേഷം മാത്രം ഡയറ്റിൽ മാറ്റം വരുത്തുക

Freepik

കറിയൊന്നും ഇല്ലെങ്കില്‍ ഉരുളക്കിഴങ്ങ് ഫ്രൈ ആയാലോ

Follow Us on :-