നോ ചോറ്, രാത്രിയിലേക്ക് കിടിലന്‍ സാലഡ്
രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി സാലഡുകള്‍ ശീലിക്കുക
Credit: Freepik
രാത്രി വിശ്രമിക്കുന്നതിനാല്‍ ശരീരത്തിനു അധികം കലോറിയുടെ ആവശ്യമില്ല
Credit: Freepik
രാത്രി ചോറ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ
Credit: Freepik
വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും
കുക്കുമ്പര്‍, ആപ്പിള്‍, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാന്‍ ആവശ്യം
Credit: Freepik
ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക. ഇതിലേക്ക് അല്‍പ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക
Credit: Freepik
അല്‍പ്പം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കണം
Credit: Freepik
ഇതിലേക്ക് രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ട കൂടി ചേര്‍ക്കാവുന്നതാണ്
Credit: Freepik
ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തന്‍, നേന്ത്രപ്പഴം എന്നിവ ചേര്‍ത്തും ഈ സാലഡ് ഉണ്ടാക്കാം
Credit: Freepik
lifestyle
മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?
Follow Us on :-
മുട്ട കേടായാൽ എങ്ങനെ തിരിച്ചറിയാം?