സ്മാര്‍ട്ട് ഫോണിന്റെ അമിതമായ ഉപയോഗം
കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
ഭോപ്പാല്‍ എയിംസിന്റെ പഠനത്തിലാണ് പുതിയ വിവരങ്ങള്‍
സ്മാര്‍ട്ട് ഫോണ്‍ അമിത ഉപയോഗം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ എന്നിവയുണ്ടാക്കുന്നു
Freepik
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 2 വയസിന് താഴെ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണം
Freepik
2-5 വയസ്: ഒരു മണിക്കൂറില്‍ കൂടുതല്‍ പാടില്ല
Freepik
5 വയസിന് മുകളില്‍: ശാരീരിക, സാമൂഹിക പ്രവര്‍ത്തങ്ങളെ ബാധിക്കാത്ത തോതിലുള്ള ഉപയോഗം
Freepik
അമിത ഉപയോഗം കുട്ടികളുടെ സാമൂഹ്യ ഇടപെടലുകളെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു
Freepik
ഉറക്കരീതികളെ ബാധിക്കുന്നു
കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രധാനമെന്ന് പഠനത്തില്‍ പറയുന്നു
Freepik
കൂടുതല്‍ ഫിസിക്കല്‍ ആക്ടിവിറ്റികളുടെ ഭാഗമാക്കേണ്ടതും പ്രധാനമാണ്
Freepik
lifestyle
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ
Follow Us on :-
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ