പേൻ ശല്യം മാറ്റാൻ ഇതാ ചില വഴികൾ
വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്
Credit: Freepik
വെളുത്തുള്ളി പേസ്റ്റ് നാരങ്ങാനീരിൽ തലയിൽ തേയ്ക്കുക
ഉറങ്ങാൻ നേരം ഒലീവ് ഓയിൽ തേച്ച് പിടിപ്പിക്കുക
ഉപ്പും വിനാഗിരിയും സമം ചേർത്ത് മുടിയിൽ മസാജ് ചെയ്യുക
Credit: Freepik
പെട്രോളിയം ജെല്ലി തലയിൽ തേയ്ക്കുക
വെളിച്ചെണ്ണയും വിനാഗിരിയും മിക്സ് ചെയ്ത് തേയ്ക്കുക
Credit: Freepik
പേൻ ഇല്ലാതാക്കാൻ മറ്റൊരു മാർഗമാണ് ബേബി ഓയില്‍
Credit: Freepik
lifestyle
കൂണിന്റെ ഈ ആരോഗ്യഗുണങ്ങള്‍ അറിയാമോ?
Follow Us on :-
കൂണിന്റെ ഈ ആരോഗ്യഗുണങ്ങള്‍ അറിയാമോ?