കുഴിനഖം മാറാൻ ഇതാ ചില വഴികൾ

കുഴിനഖം മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ അറിയാം

Credit: Freepik

ചൂടുള്ള ഉപ്പ് വെള്ളത്തിൽ കാൽ മുക്കി വെയ്ക്കുക

ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിക്കുക

വിനാഗിരിയും വെള്ളവും സമം ചേർത്ത് കാൽ അതിലെടുത്ത് വെയ്ക്കുക

Credit: Freepik

വിനാഗിരി ലായനിയിൽ കാലുകൾ മുക്കി വെയ്ക്കുന്നത് ഉത്തമം

Credit: Freepik

നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക

കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്

Credit: Freepik

കുഴിനഖമുള്ള ഭാ​ഗത്ത് നാരങ്ങ നീര് പുരട്ടുക

പേൻ ശല്യം മാറ്റാൻ ഇതാ ചില വഴികൾ

Follow Us on :-