ഓറഞ്ച് തൊലിയ്ക്ക് ഇത്രയും ഗുണങ്ങളോ?

നമ്മള്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലിയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്

Pixabay/ webdunia

വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്റെ തൊലിയും

ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കുന്നു

ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു

Pixabay/ webdunia

ഓറഞ്ച് തൊലിയുടെ മണം മൂഡ് മെച്ചപ്പെടുത്തുന്നു

Pixabay/ webdunia

വിനാഗിരിക്കൊപ്പം ഉപയോഗിച്ചാല്‍ വൃത്തിയാക്കാനായി ഉപയോഗിക്കാം

ചായ തിളപ്പിക്കുന്നതിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം

Pixabay/ webdunia

പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; വൃഷണ വേദനയെ നിസാരമായി കാണരുത്

Follow Us on :-