ഇരുപ്പ് ശരിയായില്ലെങ്കില്‍ നടുവേദന ഒഴിയില്ല

സ്‌ക്രീനിന് മുന്നില്‍ മണിക്കൂറുകളായുള്ള ഇരിപ്പാണ് യുവാക്കളിലെ നടുവേദനയ്ക്ക് പ്രധാന കാരണം

Freepik

വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ഈ നടുവേദന കുറയ്കാന്‍ സാധിക്കും

Freepik

മിതമായ വ്യായാമം പതിവായി ചെയ്യുക

Freepik

ദിവസവും 30 മിനിറ്റ് വ്യായാമം മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്

ഇരിക്കുമ്പോള്‍ നടു വളയ്ക്കുന്നത് ഒഴിവാക്കണം

ഇരിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യാം

Freepik

ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താന്‍ സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം

Freepik

നടുവിന് ചൂട് വെയ്ക്കുന്നതും, ഐസ് കൊണ്ട് പിടിക്കുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിക്കും

Freepik

നടുവിനെ പിന്തുണയ്ക്കുന്ന തരം ഷൂ ഉപയോഗിക്കാം

Freepik

ഉള്ളിയും പുളിയും ചേര്‍ത്ത് കിടിലന്‍ ചമ്മന്തി

Follow Us on :-