ഉള്ളിയും പുളിയും ചേര്‍ത്ത് കിടിലന്‍ ചമ്മന്തി
ചുവന്നുള്ളിയും കോല്‍പ്പുളിയും ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ടോ?
Credit: Freepik
നാല് വലിയ ചുവന്നുള്ളി തൊലി കളഞ്ഞ ശേഷം നന്നായി ചതയ്ക്കുക
ചുവന്നുള്ളിയിലേക്ക് ആവശ്യത്തിനു ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കുക
Credit: Freepik
അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് ഉപ്പും മുളകുപൊടിയും ചേര്‍ത്ത ഉള്ളി നന്നായി മിക്‌സ് ചെയ്യുക
Credit: Freepik
ഇതിലേക്ക് ആവശ്യത്തിനു കോല്‍പ്പുളി കുരുകളഞ്ഞ് ചേര്‍ക്കാം
Credit: Freepik
അതിനുശേഷം അല്‍പ്പം ചൂടുവെള്ളം കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം
Credit: Freepik
പുളി ഉള്ളിയ്‌ക്കൊപ്പം ഉടഞ്ഞു ചേരുന്നതു വരെ കൈ കൊണ്ട് തിരുമ്മുക
Credit: Freepik
അല്‍പ്പം വിനാഗിരി കൂടി ചേര്‍ത്ത് മിക്‌സ് ചെയ്താല്‍ കിടിലന്‍ ചമ്മന്തി തയ്യാര്‍
Credit: Freepik
lifestyle
പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?
Follow Us on :-
പെൺകുട്ടികൾക്ക് A വെച്ചുകൊണ്ടുള്ള അർഥമുള്ള പേരുകളാണോ തേടുന്നത്?