പൊള്ളലേറ്റാൽ ഉപ്പ് തേക്കാമോ?

ഉപ്പിന് മുറിവുണക്കാനും വേദന ശമിപ്പിക്കാനും കഴിയും

Credit: Freepik

നേരിട്ട് ഉപ്പ് തേക്കരുത്

മൂർച്ചയുള്ള ഉപ്പ് കണങ്ങൾ മുറിവിന് കൂടുതൽ ക്ഷതമുണ്ടാക്കും

ഐസ് വെള്ളത്തിൽ ഉപ്പ് കലർത്തി കോട്ടൺ ഉപയോഗിച്ച് പതുക്കെ തേയ്ക്കുക

Credit: Freepik

ഇങ്ങനെ ചെയ്‌താൽ നീറ്റൽ കുറയ്ക്കും

ഉപ്പ് കലർത്തിയ ഇളം ചൂടുള്ള വെള്ളത്തിൽ പൊള്ളിയ ഭാഗം 10 മിനിറ്റ് മുക്കിവയ്ക്കുക

Credit: Freepik

ഇത് വേദനയും വീക്കവും കുറയ്ക്കും

കല്ല് ഉപ്പ് വെള്ളത്തിൽ കലർത്തി ഉപയോഗിക്കാം

റാഡിഷ് ചില്ലറക്കാരനല്ല കേട്ടോ, ആരോഗ്യഗുണങ്ങള്‍ അറിയാം

Follow Us on :-