കരള്‍ സംരക്ഷിക്കാന്‍ കട്ടന്‍ കാപ്പി

കരളിന്റെ ആരോഗ്യത്തിനു ബ്ലാക്ക് കോഫി നല്ലതാണ്

Credit: Freepik

മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്

Credit: Freepik

ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം

Credit: Freepik

കാപ്പി പൊടി ഏത് ബ്രാന്‍ഡ് ആണെങ്കിലും ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്

Credit: Freepik

കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കുറയുന്നു

Credit: Freepik

കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും

Credit: Freepik

കട്ടന്‍ കാപ്പി സ്ഥിരമാക്കിയവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ ഉണ്ട്

Credit: Freepik

കാപ്പിയിലെ ആസിഡ് സാന്നിധ്യം ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കുന്നു

Credit: Freepik

കാപ്പിയിലെ രാസഘടകങ്ങള്‍ ലിവര്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും

Credit: Freepik

എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

Follow Us on :-