എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

എസിയൊന്നും ഇല്ലാതെ ചില ഫലപ്രദമായ വഴികളിലൂടെ ചൂട് കുറയ്ക്കാൻ സാധിക്കും

Credit: Freepik

ഫാനിന് താഴെ ഒരു പാത്രം ഐസ് വച്ചാൽ തണുപ്പ് ലഭിക്കും

ജനാലകൾ പകൽ നേരങ്ങളിൽ അടച്ചിടുക

ഇത് ഇൻഡോർ താപനില ഉയരുന്നത് ഗണ്യമായി തടയാൻ സഹായിക്കും

ഇത് പകൽ സമയത്തെ ചൂടിൽ നിന്ന് ആശ്വാസം നൽകും

സൂര്യാസ്തമനത്തിന് ശേഷം രാത്രിയിൽ ജനാലകൾ തുറക്കുക

ഫാൻ കഴിവതും ജനാലയുള്ള ഭാഗത്ത് സ്ഥാപിക്കുക

Credit: Freepik

ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ സംഭവിക്കുന്നത്...

Follow Us on :-