ചെറുനാരങ്ങാ ഉണങ്ങി പോകാതിരിക്കാൻ ചെയ്യേണ്ടത്
വായു കടക്കാത്ത പാത്രത്തിലോ പ്ലാസ്റ്റിക് ബാഗിലോ സൂക്ഷിച്ചാൽ ഒരു മാസത്തോളം നിലനിൽക്കും
Credit: Freepik
പഴുത്ത നാരങ്ങകൾക്ക് തിളക്കവും നല്ല കട്ടിയുള്ള മഞ്ഞ നിറവും ഉണ്ടാകും
Credit: Freepik
പഴുത്ത നാരങ്ങയിൽ മധുരം നന്നായി ഉണ്ടാകും
പച്ച നാരങ്ങാ പഴുക്കുന്നത് വരെ കൗണ്ടർടോപ്പിൽ വെച്ചാൽ മതി
റഫ്രിജറേറ്ററിൻ്റെ തണുത്ത താപനിലയാണ് ഇവ ഫ്രഷ് ആയി നിലനിർത്തും
Credit: Freepik
നാരങ്ങ വെള്ളത്തിൽ ഇട്ട് കുപ്പിയിൽ ആക്കി മൂടി വെയ്ക്കുക
പേപ്പറിലോ പുനരുപയോഗിക്കാവുന്ന മെഷ് ബാഗുകളിലോ സൂക്ഷിക്കുക
Credit: Freepik
മറ്റ് പഴങ്ങൾക്കൊപ്പം ഒരിക്കലും സൂക്ഷിക്കരുത്
നാരങ്ങ ഫ്രീസറിൽ സൂക്ഷിക്കാം
lifestyle
ദിവസവും മേയ്ക്കപ്പ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
ദിവസവും മേയ്ക്കപ്പ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക്...