പൊടി അലര്‍ജിയുണ്ടോ ?, ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

പൊടി അലര്‍ജി പലരെയും അലട്ടുന്ന പ്രശ്‌നമാണ്

Freepik

ആവി പിടിക്കുന്നത് ശ്വസന നാളി ക്ലിയറാകാന്‍ സഹായിക്കും

തേന്‍ രോഗപ്രതിരോധശേഷിക്ക് മാത്രമല്ല തൊണ്ടയ്ക്കും നല്ലതാണ്

Freepik

ഇഞ്ചി ചായയും ഇത്തരത്തില്‍ കുടിക്കാം

ആപ്പിള്‍ സിഡാര്‍ വിനിഗര്‍ വീക്കത്തെ തടയും, ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം

കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് ഡസ്റ്റ് അലര്‍ജിക്ക് നല്ലതാണ്

Freepik

വിറ്റാമിന്‍ സി സമ്പന്നമായ ഓറഞ്ച്, നാരങ്ങ, കിവി എന്നിവ കഴിക്കാം

Freepik

കോവയ്ക്ക തോരന്‍ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Follow Us on :-